tag:blogger.com,1999:blog-3815803226893793508.post4322611073102927140..comments2023-06-13T01:36:42.287-07:00Comments on kanavukal: സത്യം പറഞ്ഞപ്പോള്‍sheela vidyahttp://www.blogger.com/profile/01630269372373285369noreply@blogger.comBlogger43125tag:blogger.com,1999:blog-3815803226893793508.post-84903941110650761262012-11-29T22:50:40.010-08:002012-11-29T22:50:40.010-08:00everybody likes to be praised, സത്യം ഭ്രുയാം, പ്രി...everybody likes to be praised, സത്യം ഭ്രുയാം, പ്രിയം ഭ്രുയാം ന ഭ്രുയാം സത്യമപ്രിയം എന്നാണല്ലോ ചൊല്ല്!
നല്ല ഒഴുക്കുള്ള എഴുത്ത്, കുറച്ചു ചിത്രങ്ങള്‍ കൂടി ചേര്‍ത്ത് മനോഹരമാക്കൂ!
പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-34022944720205346792012-11-24T23:15:54.857-08:002012-11-24T23:15:54.857-08:00orukaryam njan sredhichu kittanulladu kittayappak ...orukaryam njan sredhichu kittanulladu kittayappak kittanu urakkam vannallo nannayi chechi yatra anufavangal vayikkan resamulladanu
Anonymoushttps://www.blogger.com/profile/03859902154389677556noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-91203152412282997972012-11-22T12:22:07.127-08:002012-11-22T12:22:07.127-08:00നന്ദി റോഷന്നന്ദി റോഷന്sheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-62899931800481885722012-11-22T12:21:14.091-08:002012-11-22T12:21:14.091-08:00നന്ദി ഫൈസല്നന്ദി ഫൈസല്‍sheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-69649776707283353932012-11-22T12:20:39.379-08:002012-11-22T12:20:39.379-08:00ശ്രീകാന്ത്, തന്റെ ഹാസ്യം അപാരം തന്നെ, വി.കെ.എന്‍ ക...ശ്രീകാന്ത്, തന്റെ ഹാസ്യം അപാരം തന്നെ, വി.കെ.എന്‍ കഥപോലെ. കമെന്റ്സിനു നന്ദി sheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-45697934623703210662012-11-15T09:33:04.842-08:002012-11-15T09:33:04.842-08:00കോര്‍പ്പറേറ്റ് ലോകത്തെ ലവ് അങ്ങനെ യാണ് .. പരസ്പരം ...കോര്‍പ്പറേറ്റ് ലോകത്തെ ലവ് അങ്ങനെ യാണ് .. പരസ്പരം കാണുമ്പോള്‍ നല്ല മധുരമുള്ള സ്വരത്തില്‍ രണ്ടു പുകഴ്ത്തല്‍ .... അതിനു ആട്മാര്തയുടെ ഒരു അംശം പോലും ഉണ്ടാവില്ല, സത്യത്തിന് അല്ല അവിടെ സ്ഥാനം, അവിടെ വാക്കുകള്‍ കൊണ്ട് സുഖിപ്പിക്കുന്നതിലാണ് കാര്യം. കഥ നന്നായിട്ടുണ്ട്. Nice experience... As usual Excellent Presentation.Anonymoushttps://www.blogger.com/profile/04709869405974473736noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-17357405297145062472012-11-07T11:35:32.940-08:002012-11-07T11:35:32.940-08:00ആദ്യമായാണ് ഇവിടെ കൊള്ളാം ,,കൂടുതല്‍ നല്ല പോസ്റ്റുക...ആദ്യമായാണ് ഇവിടെ കൊള്ളാം ,,കൂടുതല്‍ നല്ല പോസ്റ്റുകള്‍ വായനക്കായി പ്രതീക്ഷിക്കുന്നു !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-77500047778778032212012-11-06T06:23:13.267-08:002012-11-06T06:23:13.267-08:00ന ബ്രൂയാത് സത്യം അപ്രിയ് എന്നാണല്ലോ പണ്ട് ജോര്‍ജ്...ന ബ്രൂയാത് സത്യം അപ്രിയ് എന്നാണല്ലോ പണ്ട് ജോര്‍ജ് ബുഷ് പറഞ്ഞത്

അപ്രിയമായ കാര്യങ്ങള്‍ കഴിവതും (അത് പേര്‍സണല്‍ ആണ് എങ്കില്‍ ) പറയാതിരിക്കുന്നത് തന്നെയാണ് നല്ലത്

സത്യാ സന്ധമായ ചോദ്യവും, ഈ എഴുത്തും ഒരു നിഷ്കളങ്കം ആയ മനസുണ്ട് എന്ന് കാട്ടുന്നു എന്ന് പറയാതെ വയ്യ !!.Anonymoushttps://www.blogger.com/profile/01107723151561806860noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-53019406063420516492012-11-06T05:21:29.425-08:002012-11-06T05:21:29.425-08:00കാമാന്റ്സിനു നന്ദി, അറിയാം പറഞ്ഞത് ശരി ആയില്ലെന്ന്...കാമാന്റ്സിനു നന്ദി, അറിയാം പറഞ്ഞത് ശരി ആയില്ലെന്ന്, ആ വിഷമം മാറാനാണ് എഴുതിയത് sheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-23882441708034916762012-11-06T05:19:48.614-08:002012-11-06T05:19:48.614-08:00ശരി ആണ്, ആര്‍ക്കും ഇഷ്ടമല്ലല്ലോ, പക്ഷെ പറഞ്ഞു പോയി...ശരി ആണ്, ആര്‍ക്കും ഇഷ്ടമല്ലല്ലോ, പക്ഷെ പറഞ്ഞു പോയി, ഇനി എന്ത് ചെയ്യും sheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-61982564793438764992012-11-05T04:22:32.912-08:002012-11-05T04:22:32.912-08:00മുഖത്തുനോക്കി കള്ളമേ പറയാവൂ ഒരിക്കലും സത്യം പറയരുത...മുഖത്തുനോക്കി കള്ളമേ പറയാവൂ ഒരിക്കലും സത്യം പറയരുത്

സത്യം അപ്രീയം

ആശംസകള്‍ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-77843559391068077532012-11-04T04:10:14.981-08:002012-11-04T04:10:14.981-08:00വയസ്സാകുമ്പോള്‍ അറിയാം അതിന്റെ വിഷമം ;)
നന്നായ...വയസ്സാകുമ്പോള്‍ അറിയാം അതിന്റെ വിഷമം ;)

നന്നായിട്ടുണ്ട് കേട്ടോ..വളരെ ലളിതമായി എഴുതിയിരിക്കുന്ന ഒരു പോസ്റ്റ്..

വീണ്ടും വരാം..
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-56293401507585398292012-11-04T02:39:51.756-08:002012-11-04T02:39:51.756-08:00ഹ ഹ ഹ.. അത് നന്നായി.. ലോകത്തോരാള്ക്കും തനിക്ക് ...ഹ ഹ ഹ.. അത് നന്നായി.. ലോകത്തോരാള്ക്കും തനിക്ക് വയസായെന്നു കേള്‍ക്കാന്‍ ഇഷ്ടമല്ലല്ലോ.. പാവം സായ്പ്പ് ... കോടമഞ്ഞിൽhttps://www.blogger.com/profile/09736330722672312814noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-90392442758327673812012-11-03T10:18:05.022-07:002012-11-03T10:18:05.022-07:00സന്തോഷം മുഹമ്മദ്, ഈ പ്രോത്സാഹനത്തിനു വളരെ നന്ദി ഉ...സന്തോഷം മുഹമ്മദ്, ഈ പ്രോത്സാഹനത്തിനു വളരെ നന്ദി ഉണ്ട് sheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-16404506649447328032012-11-03T10:16:44.489-07:002012-11-03T10:16:44.489-07:00"എന്തുവാടി ഇതു" എന്നൊക്കെ കണ്ടപ്പോള്‍ പേ..."എന്തുവാടി ഇതു" എന്നൊക്കെ കണ്ടപ്പോള്‍ പേടിച്ചു പോയി, പിന്നീടാണ് മനസ്സിലായതു ബ്ലോഗിന്റെ പേരാണെന്ന്. സന്തോഷം ജിന്റ്റോ കമന്റ്സ് ഇട്ടതിനു.sheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-51143386580700819942012-11-03T01:57:33.256-07:002012-11-03T01:57:33.256-07:00Valare nanayi ezuthiyitundu chechi..
sathyangal e...Valare nanayi ezuthiyitundu chechi..

sathyangal engane awatharipikunu enathum nammuku sradikavuna oru karyamanu.
"You looks older than u actually are."
"You are younger than you actually looks."
randum onnanu. pakse randamathe sentence atra offensive ayi thonilla (chilarkengilum).. :)
____ Jintomazhathullihttps://www.blogger.com/profile/18205090449227056306noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-24648975020380589782012-11-03T01:17:17.442-07:002012-11-03T01:17:17.442-07:00Positive Thinking. Negative ..???
Manoharam, Ash...Positive Thinking. Negative ..???

Manoharam, Ashamsakal...!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-30950952007318321902012-11-03T00:19:25.353-07:002012-11-03T00:19:25.353-07:00വളച്ചുകെട്ടില്ലാത്ത ഈ എഴുത്ത് വളരെ ഹൃദ്യമായി.ലളിതമ...വളച്ചുകെട്ടില്ലാത്ത ഈ എഴുത്ത് വളരെ ഹൃദ്യമായി.ലളിതമായ അവതരണവും ഇഷ്ടപ്പെട്ടു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-89384324617559189772012-11-02T08:44:08.747-07:002012-11-02T08:44:08.747-07:00നന്ദി വിനു, വായിച്ചു വിമാനയാത്രാവിവരണം, കമന്റ്സ് ഇ...നന്ദി വിനു, വായിച്ചു വിമാനയാത്രാവിവരണം, കമന്റ്സ് ഇടുന്നുണ്ട്sheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-20571746316149539532012-11-02T08:42:47.992-07:002012-11-02T08:42:47.992-07:00നന്ദി അനില്‍ നന്ദി അനില്‍ sheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-42862687088466071262012-11-02T08:42:17.173-07:002012-11-02T08:42:17.173-07:00ഹേ, ഞാനത്ര ഒന്നും ആലോചിച്ചില്ല, അപ്പോള്‍ തോന്നിയത്...ഹേ, ഞാനത്ര ഒന്നും ആലോചിച്ചില്ല, അപ്പോള്‍ തോന്നിയത് പറഞ്ഞു, എങ്കിലും കാമെന്റ്സ് ഇട്ടതിനു നന്ദി ഉണ്ട്. sheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-14422177452629988362012-11-02T01:46:33.496-07:002012-11-02T01:46:33.496-07:00kadha kollam .kadha kollam .Anonymoushttps://www.blogger.com/profile/00771919623385335629noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-35385994599589743212012-11-01T12:11:47.723-07:002012-11-01T12:11:47.723-07:00ഒരു മാന്യനെക്കേറി ‘എടാ... കിളവാ...’ ന്നു വിളിച്ചാൽ...ഒരു മാന്യനെക്കേറി ‘എടാ... കിളവാ...’ ന്നു വിളിച്ചാൽ പിന്നെ അയാൾ തല്ലാതിരുന്നത്, വിളിച്ചത് ഒരു സ്ത്രീ ആയതുകൊണ്ടാകും...!
ചേച്ചി അങ്ങനെയൊന്നും വിളിച്ചിട്ടില്ലെങ്കിലും അയാൾക്ക് ഫീൽ ചെയ്തത് അങ്ങനെയാകും...!
ഞാനിവിടെ ആദ്യമാണെന്നു തോന്നുന്നു...
ആശംസകൾ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-63687740171924348402012-10-31T11:59:44.452-07:002012-10-31T11:59:44.452-07:00ഞാൻ ആദ്യമായിട്ടാണീ ബ്ലോഗിൽ... വിമാനയാത്രാവിവരണം രസ...ഞാൻ ആദ്യമായിട്ടാണീ ബ്ലോഗിൽ... വിമാനയാത്രാവിവരണം രസിച്ചൂട്ടോ... നുണ പറഞ്ഞില്ലെങ്കിലും അപ്രിയ സത്യം പറയാതിരിക്കുക എന്നത് തന്നെ ഭൂഷണം...

എന്റെ വിമാനയാത്രയിലെ അനുഭവങ്ങൾ താഴെക്കൊടുക്കുന്നു... താൽപ്പര്യം തോന്നുന്നുവെങ്കിൽ വായിക്കുമല്ലോ...

ഡ്യൂട്ടിഫ്രീ
എയർബസ്സും മില്ലേനിയവും
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3815803226893793508.post-52624868017668340242012-10-31T03:17:45.680-07:002012-10-31T03:17:45.680-07:00ആശ സന്തോഷം, ബ്ലോഗ് ഒക്കെ ഞാന്‍ വായിച്ചു, തീര്‍ച്ച...ആശ സന്തോഷം, ബ്ലോഗ് ഒക്കെ ഞാന്‍ വായിച്ചു, തീര്‍ച്ചയായും കമന്റ് ഇടാംsheela vidyahttps://www.blogger.com/profile/01630269372373285369noreply@blogger.com